Saturday, October 8, 2011

സാനിയ മിര്‍സക്ക്‌ ശസ്‌ത്രക്രിയ

ഹൈദരാബാദ്‌ : പരുക്കേറ്റ ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയ മിര്‍സക്കു ശസ്‌ത്രക്രിയ. കാല്‍മുട്ടിന്റെ ശസ്‌ത്രക്രിയക്കു വിധേയയായ സാനിയയ്‌ക്ക് ആഴ്‌ചകള്‍ നീളുന്ന വിശ്രമം വേണ്ടിവരും. യു എസ്‌ ഓപ്പണിനിടെയാണ്‌ സാനിയക്ക്‌ പരുക്കേറ്റത്‌ . നേരത്തെ രണ്ടു തവണ പരുക്കിനെ തുടര്‍ന്ന്‌ സാനിയ ശസ്‌ത്രക്രിയക്കു വിധേയയായിരുന്നു.