കേസില്‍ തനിക്ക് ബന്ധമില്ലെന്നും വിഎസിന്റെ പ്രസ്‌താവനയ്‌ക്കു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യമാണുള്ളതെന്നുമാണെന്നാണ് പിള്ള ചാനല്‍ റിപ്പോര്‍ട്ടറോടു ഫോണില്‍ പറഞ്ഞത്. അധ്യാപകന്‍ അപകടത്തില്‍പെട്ടതാണെന്നാണ് സഹാധ്യാപകര്‍ തന്നെ അറിയിച്ചെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ഫോണില്‍ സംസാരിച്ചതു പുറത്തുപറയരുതെന്നു ബാലകൃഷ്‌ണ പിള്ള മാധ്യമ പ്രവര്‍ത്തകനോടു നിര്‍ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
Thursday, September 29, 2011
പിള്ളയുടെ ഫോണ്‍ ഇന്റര്‍വ്യൂ വിവാദത്തില്‍