ശിക്ഷാ ഇളവുകൂടി കണക്കിലെടുക്കുമ്പോള്‍ പിള്ളയുടെ ജയില്‍വാസം ജനുവരി 2ന് അവസാനിക്കേണ്ടതായിരുന്നു. ശിക്ഷാ കാലാവധി നാലു ദിവസംകൂടി വര്‍ദ്ധിപ്പിച്ചതിനാല്‍ അദ്ദേഹത്തിന് ജനുവരി ആറിനെ പുറത്തിറങ്ങാനാവൂ. ജയിലിലും തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലും കഴിയവെ പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ചീഫ് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ അന്വേഷണം നടത്തിയശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Thursday, October 6, 2011
ഫോണ്‍വിളി:ശിക്ഷാകാലാവധി നാലു ദിവസം കൂടി നീട്ടി